വിലക്ക് വാങ്ങിയ ഹൃദയം
സ്നേഹിക്കാൻ അവൾക്ക് ഒരു അടിമയെ വേണമായിരുന്നു .കല്യാണ കംബോളത്തിലേക്ക് ഒന്ന് എത്തി നോക്കി അവൾ .ചുവന്നു മുഴുത്ത കുറെ ഹൃദയങ്ങൾ അവിടെ കാണായി .എല്ലാ തരക്കാരും ഉണ്ട് .കറുത്തവർ ,വെളുത്തവർ ,മീശ ഉള്ളവർ ,ഇല്ലാത്തവർ ,ഉദ്യോഗം ഉള്ളവർ ,ഇല്ലാത്തവർ .
എല്ലാരും എനിക്ക് വേണ്ടി തുടിക്കും പോലെ തോനി അവള്ക്ക് .ആദ്യം മതം നോക്കി .പിന്നെ ജാതി ,പിന്നെ ജാതകം .അതൊക്കെ കഴിഞ്ഞപോൾ കുറചെണത്തെ കണ്ടു .സൂക്ഷിച്ചു നോക്കിയപ്പോൾ ആ ഹൃദയങ്ങളിൽ price tag കണ്ടു .20 ലക്ഷം ,30 ലക്ഷം ,ഹമ്മേ ...അവസാനം തിരഞ്ഞു തിരഞ്ഞു ഒരെണ്ണത്തെ കണ്ടെത്തി .10 ലക്ഷവും കാറും .പതുക്കെ അതിനോട് ചോദിച്ചു .
"എന്നെ മാത്രം സ്നേഹിക്കാമോ ?"
"പണം രൊക്കം തന്നോളു ...ഇ ഹൃദയത്തോളം സ്നേഹം നിനക്കും സ്വന്തം "
മതി ...ഈ ഹൃദയത്തോളം സ്നേഹം മതി ..ജീവിച് തീർക്കാൻ ..
വിലക്ക് വാങ്ങിയ അടിമയെ ഓർത്ത് അവൾ ഉറങ്ങാതിരുന്നു .ഭാരം ഒഴിഞ്ഞ പോലെ അച്ഛൻ നെടുവീർപ്പ് ഇട്ടു .തന്റെ കഥ മകളിലൂടെ ആവർതികുമെൻ ഓർത്തോ അമ്മ വിതുംബി .
പിന്നീട് അവൾ അറിഞ്ഞു ,വിലകൊടുത്തു വാങ്ങിയത് അടിമയെ ആയിരുന്നില്ല .തന്റെ ഉടമയെ ആയിരുനുന്നേൻ .
ആ ഹൃദയം തുടിച്ചത് തനിക്ക് വേണ്ടി അല്ല .price tag ലെ അക്കങ്ങള്ക് വേണ്ടി ആയിരുന്നെന് ...