Monday, 18 May 2020

ഒരു ചുവടു കൂടി

ഒരു ചുവടു കൂടി
അകലെ എരിയുന്ന വയറുകൾ
കൺ പാർത്തിരിക്കുന്ന
കുടിലിലേക്കിനിയൊരു ചുവടുകൂടി

0 comments:

Post a Comment