Friday, 2 November 2018

കാലൻ

വരാനാരുംമില്ലെങ്കിലും വീട്ടിൻമുന്നിൽ
ഒരു മണി കെട്ടിത്തൂക്കി..
ഒരുനാൾ മണിയൊച്ച കേട്ടു വന്നു നോക്കുമ്പോ..
മുന്നിൽ നിക്കണത് കാലൻ..

0 comments:

Post a Comment