Thursday, 1 November 2018

മനുഷ്യമാംസം

മനുഷ്യന്റെ മാംസത്തിനായിരിക്കും
ഏറ്റവും രുചി..
അതിൽ മദ്യത്തിൻ ലഹരി..
പ്രണയത്തിൻ മധുരം..
ദുർമേദസ്സിന്റെ കൊഴുപ്പ്..
ചിന്തകളുടെ എരിവ്..
വിരഹത്തിന്റെ കയ്പ്പ്..
ഉറപ്പ്..മനുഷ്യന്റെ മാംസത്തിനാണ്
ഏറ്റവും രുചി..

0 comments:

Post a Comment