Thursday, 1 November 2018

മായം

മണമില്ലാ പ്ലാസ്റ്റിക് പൂക്കൾ..
മധുരം കുറഞ്ഞ അങ്ങാടി മാങ്ങകൾ.
പിന്നിൽ വന്നുകുത്തിയവന്റെ ചിരി
എനിക്ക് ചുറ്റും
എല്ലാത്തിലും മായം.

0 comments:

Post a Comment