Thursday, 8 November 2018

ജാതി

നമ്മുടെ നിറമൊന്നല്ലെന്നു..
നമ്മുടെ കുലമൊന്നല്ലെന്നു..
നമ്മുടെ കോവിൽ ഒന്നല്ലെന്ന്..
നമ്മുടെ ദൈവം ഒന്നല്ലെന്ന്..
സ്നേഹിച്ചു ജീവിക്കാൻ
ഇതൊന്നും നോക്കിയില്ലേൽ..
ഒരുമിച്ചു വാഴുവാൻ
നമുക്കൊരുലകമില്ലെന്ന്..

0 comments:

Post a Comment