Tuesday, 13 November 2018

പൂരം

പൂരം കൊടിയിറങ്ങി..
വാങ്ങാതെ വിട്ട ബലൂണുകൾ..
അണിയാതെ പോയ കുപ്പിവളകൾ..
നുകരാതിരുന്ന മധുരങ്ങൾ..
തിരഞ്ഞു പോകുന്നെന്റെ മനസ്സിന്നും.

0 comments:

Post a Comment