Monday, 19 November 2018

തപ്പാൽപെട്ടി

പ്രണയവും പരിഭവങ്ങളും
വിരഹവും നൊമ്പരങ്ങളും
പങ്കുവച്ചെഴുതിയതെല്ലാം
രണ്ടു വാക്കിൽ കുറഞ്ഞുപോയെന്നു
അറിയാതെ കാത്തുനിൽക്കുന്നു
ഒഴിഞ്ഞ വയറുമായി ചില
തുരുമ്പിച്ച തപ്പാൽപെട്ടികൾ

0 comments:

Post a Comment