Heart Locker
Thursday, 1 November 2018
കാറ്റിന്റെ പാട്ട്
ദൂരെയൊരു തീവണ്ടി സൈറൻ..
ഇരമ്പുന്ന കടലിന്റെ കരച്ചിൽ..
കാറ്റുകൊണ്ടതന്ന കഥകൾ..
കാതോർത്തിരിക്കാറുണ്ടിപ്പോഴും..
0 comments:
Post a Comment
← Newer Articles
Older Articles →
Home
Subscribe to:
Post Comments (Atom)
0 comments:
Post a Comment