Saturday, 3 April 2021

...

0 comments

നിന്റെ കണ്ണുകളുടെ വാതിൽ പടിയിൽ 

ഞാൻ  കാത്തുനിൽക്കുന്നു 

നീ എന്നെ അകത്തേക്ക്  വിളിക്കാതെ 

മാറ്റി നിർത്തുന്നു