Heart Locker
Friday, 26 March 2021
ആത്മഹത്യ ചെയ്ത കവി
0 comments
മരണത്തെ കുറിച്ച് മാത്രം എഴുതിയ കവി
അതിലെ മനോഹര വാക്കുകളെ പുകഴ്‌ത്താൻ കുറെ പേർ
അവരുടെ അഭിനന്ദനം കേട്ട്
അദ്ദേഹം ചിരിച്ചു കാണും
അതൊന്നും കവിതയല്ല
തന്റെ ആത്മഹത്യ കുറിപ്പുകൾ ആണെന്ന് ഓർത്തുകൊണ്ട്
← Newer Articles
Older Articles →
Home
Subscribe to:
Posts (Atom)