Monday, 21 January 2019

.....

0 comments
ഒഴിഞ്ഞ പുസ്തകത്താളുകൾ
എന്നെ നോക്കി ചിരിക്കുന്നു
എഴുതാതെ വിട്ട കവിതകൾ
ഉള്ളിൽ അലമുറയിടുന്നു

Saturday, 12 January 2019

ആലപ്പാട്

0 comments
എടുത്തു കൊണ്ടുപോയതോന്നും
തിരിച്ചു തന്നില്ലെങ്കിലും
പിടിച്ചു പറിച്ചൊന്നും ഇനി
അടർത്തി മാറ്റരുതെന്ന്..
ആലപ്പാട്..