Tuesday, 6 November 2018

ഓട്ടോഗ്രാഫ്

എന്നെ ഓർമിക്കാൻ ആയിരം
ഓർമകൾ നിനക്കുണ്ടെന്നോർത്തു..
രണ്ടുവരി എഴുതാതിരുന്ന ഓട്ടോഗ്രാഫിൽ..
എനിക്കൊരു പുറം നീ കാത്തുവച്ചിട്ടുണ്ടെങ്കിൽ..
ഇന്ന് ഞാനൊരു വരിയെഴുതാൻ വെമ്പുന്നു..
എന്നെ നീ ഓർമിക്കാൻ
രണ്ടക്ഷരം വേണമെങ്കിൽ..
ഇന്ന് ഞാനൊരു വാക്കിനായ് തിരയുന്നു..

0 comments:

Post a Comment