Friday, 2 November 2018

...

ഞാൻ മരിച്ചാലും നീ എന്നെ ഓർക്കുമോ..?
മരിച്ചിട്ടോർത്തിട്ടെന്ത് കാര്യം...
നീ പറയാതിരുന്നതെല്ലാം
അന്ന് എത്രയുച്ചത്തിൽ പറഞ്ഞാലും..
എന്റെ കല്ലറയുടെ വാതിൽ
കടന്നെത്തുകയില്ലലോ..

0 comments:

Post a Comment