Heart Locker
Monday, 5 November 2018
പാട്ട്
വയറു കഴിയാൻ വകയുള്ളവൻ പാടിയത്
പ്രണയത്തെ കുറിച്ചായിരുന്നു..
വയറൊട്ടിയവന്റെ പാട്ട്
വിശപ്പിനെ കുറിചും..
0 comments:
Post a Comment
← Newer Articles
Older Articles →
Home
Subscribe to:
Post Comments (Atom)
0 comments:
Post a Comment