Friday, 9 November 2018

കുപ്പിവള

പഴയ കുപ്പിവളകൾ
കയ്യിൽ കയറാതെ ഉടക്കി നിൽക്കുന്നു
പഴമയിലേക്ക് മടങ്ങിപ്പോകുന്ന എന്നെയവർ
തടഞ്ഞു നിർത്തുന്നു

0 comments:

Post a Comment