ദൂരെ നിന്ന് അച്ഛന്റെ കത്ത്..
തിരിച്ചെഴുത്തണം..
വാങ്ങേണ്ട മിട്ടായികളെ കുറിച്ച്..
കുഞ്ഞുടുപ്പുകളെ കുറിച്ചു..
കളർ പെൻസിലുകളെയും കളിക്കോപ്പുകളെയും കുറിച്ചു..
എഴുതാൻ മറക്കുന്ന ഒരേയൊരു കാര്യം
അച്ഛന്റെ സുഖവിവരം മാത്രം..
തിരിച്ചെഴുത്തണം..
വാങ്ങേണ്ട മിട്ടായികളെ കുറിച്ച്..
കുഞ്ഞുടുപ്പുകളെ കുറിച്ചു..
കളർ പെൻസിലുകളെയും കളിക്കോപ്പുകളെയും കുറിച്ചു..
എഴുതാൻ മറക്കുന്ന ഒരേയൊരു കാര്യം
അച്ഛന്റെ സുഖവിവരം മാത്രം..
0 comments:
Post a Comment