മരിച്ചവന്റെ അടക്കു കഴിഞ്ഞു..
നാട്ടുകാർ നാല് നല്ലവാക്ക് പറഞ്ഞു..
ഒളിച്ചിരുന്ന കണക്കുപുസ്തകത്തിലെ
കടങ്ങൾ മെല്ലെ പൊന്തിവന്നു..
ഒന്നിച്ചിരുന്ന നിലം
അളന്നു മുറിക്കാൻ അവകാശികൾ വന്നു..
കരഞ്ഞവരും കൂട്ടിരുന്നവരും
കണക്കു പറഞ്ഞു..
പറമ്പിലൊരു കാകൻ
ബലിച്ചോറിന് കരഞ്ഞു
നാട്ടുകാർ നാല് നല്ലവാക്ക് പറഞ്ഞു..
ഒളിച്ചിരുന്ന കണക്കുപുസ്തകത്തിലെ
കടങ്ങൾ മെല്ലെ പൊന്തിവന്നു..
ഒന്നിച്ചിരുന്ന നിലം
അളന്നു മുറിക്കാൻ അവകാശികൾ വന്നു..
കരഞ്ഞവരും കൂട്ടിരുന്നവരും
കണക്കു പറഞ്ഞു..
പറമ്പിലൊരു കാകൻ
ബലിച്ചോറിന് കരഞ്ഞു
0 comments:
Post a Comment