Saturday, 3 November 2018

തേൻ മിട്ടായികൾ

ഇടങ്കണ്ണിട്ട് നോക്കുമ്പോൾ..
കൊഞ്ഞനം കുത്തുന്ന
കണ്ണാടി ഭരണിയിലെ
തേൻ മിട്ടായികൾ..
ചില്ലറ തുട്ട് എണ്ണി നോക്കി
തികയാതെ ദണ്ണിച്ചു
തിരികെപോയ കുട്ടിയിന്നു
നോട്ടുമായ് വന്നപ്പോൾ..
മാർക്കറ്റ് വിട്ടു പോയി..

0 comments:

Post a Comment