നിനക്കും എനിക്കുമിടയിൽ ഒരു വലിയ ലോകമുണ്ടിപ്പോൾ
അതിൽ ടിവിയിലെ ബഹളങ്ങൾ,
അടുക്കളയിലെ കലംബലുകൾ,
വേനൽചൂടിന്റെ നിശ്വാസങ്ങൾ,
അകത്തും പുറത്തുമായി ആയിരം നെടുവീർപ്പുകൾ
നിന്നെ തേടുന്നൊരെൻ നോട്ടങ്ങൾ,
അതിൽ വഴിതെറ്റി അലയുന്നു.
അതിൽ ടിവിയിലെ ബഹളങ്ങൾ,
അടുക്കളയിലെ കലംബലുകൾ,
വേനൽചൂടിന്റെ നിശ്വാസങ്ങൾ,
അകത്തും പുറത്തുമായി ആയിരം നെടുവീർപ്പുകൾ
നിന്നെ തേടുന്നൊരെൻ നോട്ടങ്ങൾ,
അതിൽ വഴിതെറ്റി അലയുന്നു.
0 comments:
Post a Comment