Monday, 18 May 2020

......

നീ വിശ്വസിച്ചതോന്നും
സത്യമല്ലെന്നവർ പറഞ്ഞപ്പോൾ
ഞാൻ എന്റെ കാതുകൾ കൊട്ടിയടച്ചു.
പക്ഷെ മനസ്സ്...
അത് ഹൃദയത്തിന്റെ പാളികളിൽ
ചെവി ചേർത്തു വച്ച്
എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

0 comments:

Post a Comment