Heart Locker
Monday, 18 May 2020
ചുവന്ന കാലടികൾ
പൊട്ടിയൊലിക്കുന്നത് രക്തമല്ല,
വെറും വെള്ളമാണ്.
വിശന്നു കരയുന്ന മക്കളുടെ
കണ്ണിൽ നിന്നുതിരുന്നതാണ് രക്തം.
0 comments:
Post a Comment
← Newer Articles
Older Articles →
Home
Subscribe to:
Post Comments (Atom)
0 comments:
Post a Comment