Monday, 1 January 2018

പുതുവർഷം

പുതുവർഷം

കേറി വരുമ്പോ വരവേൽക്കുമെന്നും
ഇറങ്ങി പോകും മുൻപ് പുറത്താക്കുമെന്നും
പുതുമ മങ്ങിയ ഒരു പുതുവർഷം പറഞ്ഞു

1 comments:

  1. 2018 തുടങ്ങി, നീയും തുടങ്ങി ��

    ReplyDelete