നിന്റെ കാലടിയിൽ തലവച്ചു
ഉറങ്ങാതെ തീർത്ത രാവുകൾ
നിന്റെ മുറിപ്പാടിന്റെ വേദനയിൽ
ഉതിർത്ത കണ്ണീർച്ചാലുകൾ
നിന്റെ പ്രാർത്ഥനയ്ക്കായി
എരിഞ്ഞു തീർന്ന മെഴുകുതിരികൾ..
നീ അവർക്ക് സമ്മാനിച്ചത്
മരണത്തിന്റെ സൗജന്യം
ഉറങ്ങാതെ തീർത്ത രാവുകൾ
നിന്റെ മുറിപ്പാടിന്റെ വേദനയിൽ
ഉതിർത്ത കണ്ണീർച്ചാലുകൾ
നിന്റെ പ്രാർത്ഥനയ്ക്കായി
എരിഞ്ഞു തീർന്ന മെഴുകുതിരികൾ..
നീ അവർക്ക് സമ്മാനിച്ചത്
മരണത്തിന്റെ സൗജന്യം
0 comments:
Post a Comment