ചാന്ദ്രയാന്‍
ഉദിക്കുന്നിത ഭാരതത്തിന്റെ വിന്നിലായ്
ഭാരതീയര്‍ തന്‍ ബൌധിക സാക്ഷിയായ്
ഭാസുരമായ് വളര്‍ന്നു വികസിച്ച
ഭാവനയുടെ നവ്യ ചന്ദ്രോദയം
ശാസ്ത്രലോകമി ബ്രഹ്മണ്ടാമാകവേ
കീഴടക്കുവാന്‍ തേര് തെളിക്കവേ
അഷ്ടദിക്കിലും ഈ യുദ്ധഭേരിതന്‍
മാറ്റൊലികള്‍ ഉയര്‍ന്നു കേട്ടിടാവേ
പണ്ടുപണ്ടേ ഭാവന തന്നുടെ
വര്‍ണ്ണ പക്ഷത്താല്‍ പാരിപ്പരന്നോരാ
ആര്യഭട്ടനും ഭാസ്കരാചാര്യരും
കണ്ടസ്വപ്നങ്ങള്‍ യാഥാര്ത്യമാകവേ
കര്മാശേഷിയാല്‍ ആത്മര്‍പനതിനാല്‍
ഭുധിസക്തിയാല്‍ എയ്ക്യഭാവതിനാല്‍
അഗ്നിയായ് പടരുമീ ഭാവന
ശക്തി നല്‍കിയ ചേതന പൂണ്ടിന്നു
സ്വപ്നലോകങ്ങളും താണ്ടി അചിന്ത്യമാം
വേഗമോടെ പറക്കുമീ ചന്ദ്രയാന്‍
ഭാരത്തിന്റെ ശാസ്ത്രനേട്ടങ്ങളില്‍
കത്തിടുന്നൊരു സൂര്യനായ് മാറവേ
ഭാരതീയര്‍ തന്‍ നെഞ്ചകം തന്നിലെ
പോന്പ്രതീക്ഷകള്‍ തട്ടി ഉണര്താവേ
ശാസ്ത്രഭാവിതന്‍ വീഥിയില്‍ കാണുന്നു
നവ്യഭാവന മൊട്ടിടും കാഴ്ചകള്‍
ഇന്ന് മൊട്ടായി നാളെ മലരായ്
പിന്നെ വൃക്ഷ പിതാമാഹന്മാരായ്
സ്വന്തപൈത്രുക ശക്തിയില്‍ വേരുന്നി
അന്യലോകങ്ങള്‍ സ്വന്തമായ് മാറ്റിടാന്‍
മാനുഷര്‍ ത്വരയോടെ ഗഹനമായ്
ശാസ്ത്രസത്യങ്ങള്‍ എല്ലാം അറിഞ്ഞിടാന്‍
ശക്തിയേകുന്ന ചാന്ദ്രയനിന്നിത
ഭാരതീയര്‍ തന്‍ ഭാവ്യമം കൂപ്പുകൈ
de ninakku ithrayum kazhivooo....grtttt1111111111
ReplyDeletethanx.....:)
Delete