ലോകമതവാ വിജ്ഞാനസ്രോതസ്സിന്
നീലകംബലം വാനില്‍ വിരിക്കവേ
നേരമായി നിന് മാനസ കാഞ്ചന
കൂട്ടിലിട്ട കിളിക്ക് പറക്കുവാന്‍
ഇന്ന് തന്നെ പറതനമാല്ലെങ്കില്
പിന്നെ അകില്ലോരികളും ഓര്‍ക്കുക
മാനസതിന്‍ നിറവോടതിനെ നീ
വാനിലായ് പറക്കാനയയ്ക്കുക
കൊണ്ടുപോരും മുത്തും മലരുമാ
കൊച്ചു ചുണ്ടില്‍ ഇറുത്തു പിടിച്ചു തന്
മാനസം തന്നെ ദയ്വാലയന്കണ
ശോഭിതമാകും നാള് വരും നാളേയില്‍
അല്ലയോ സ്രഷ്ടാവേ വന്നുവോ നീ കാത്തിരുന്ന ശോഭനമായ ആ നാളുകൾ?
ReplyDelete