Thursday, 13 December 2018

മഴത്തുള്ളികൾ

കോണ്ക്രീറ്റ് മുറ്റത്തു
തലതല്ലി മരിക്കുന്ന
മഴത്തുള്ളിക്ക് പറയാനുണ്ട്
ഒരുമിക്കാതെ പോയ
മണ്ണിനോടുള്ള പ്രണയം

0 comments:

Post a Comment