Thursday, 27 December 2018

തണുപ്പ്

ചന്ദനപ്പൊട്ടിനും
സം സം വെള്ളത്തിനും
കർത്താവിന്റെ തിരുശരീരത്തിനും
ഒരേ തണുപ്പാണ്

0 comments:

Post a Comment