Monday, 24 December 2018

മഴപ്പാറ്റകൾ

മഴപ്പാറ്റകൾ പോലെ പ്രണയം
എവിടെ നിന്ന് വന്നെന്ന് അറിയില്ല
എങ്ങോട്ട് പോയെന്നും അറിയില്ല

0 comments:

Post a Comment